---
title: "സൈപ്‌സി ചിക്ക്‌സ് കൈനാട്ടിയില്‍ നിന്ന്  വടകരയിലേക്ക്"
english_title: "Spicychickz from Kainatti To theVATAKATA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24420/Spicychickz from Kainatti To theVATAKATA "
published_at: "2022-02-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fce8ae0d205_SPICY CHIKKS.jpg"
keywords: []
---

# സൈപ്‌സി ചിക്ക്‌സ് കൈനാട്ടിയില്‍ നിന്ന്  വടകരയിലേക്ക്

> **Lead Summary:** വടകര: ചുരുങ്ങിയ കാലം കൊണ്ട് കടത്തനാട്ടിലെ ഭക്ഷണ പ്രിയരുടെ മനസ്സില്‍ ഇടം നേടിയ സൈപ്‌സി ചിക്ക്‌സ് റെസ്റ്റോറന്റ്് കൈനാട്ടിയില്‍ നിന്നും വടകരയിലേക്ക് പ്രവര്‍ത്തനം മാറ്റിയതായി മാനേജ്‌മെന്റ് അറിയിച്ചു.

## Article Content

വടകര: ചുരുങ്ങിയ കാലം കൊണ്ട് കടത്തനാട്ടിലെ ഭക്ഷണ പ്രിയരുടെ മനസ്സില്‍ ഇടം നേടിയ സൈപ്‌സി ചിക്ക്‌സ് റെസ്റ്റോറന്റ്് കൈനാട്ടിയില്‍ നിന്നും വടകരയിലേക്ക് പ്രവര്‍ത്തനം മാറ്റിയതായി മാനേജ്‌മെന്റ് അറിയിച്ചു.

കീര്‍ത്തി -മുദ്ര തീയേറ്ററുകള്‍ക്ക് സമീപത്താണ് സൈപ്‌സി ചിക്ക്‌സ് വടകരയില്‍ പ്രവര്‍ത്തിക്കുന്നത്. നഗരവാസികള്‍ക്കായി പുത്തന്‍ രുചികളുടെ വിസ്മയം തീര്‍ത്തിക്കാന്‍ സൈപ്‌സി ചിക്ക്‌സിലെ പാചക വിദഗ്ധര്‍ ഒരുങ്ങിക്കഴിഞ്ഞു.

ഫോണ്‍: 9400 472 255

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24420/Spicychickz from Kainatti To theVATAKATA )